¡Sorpréndeme!

തെന്നിന്ത്യൻ താരം ശ്രിയയുടെ വിവാഹം മാർച്ച് 12നല്ല, 19നായിരുന്നു | filmibeat Malayalam

2018-03-20 2,007 Dailymotion

തെന്നിന്ത്യന്‍ താരം ശ്രേയ ശരണിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്ത്. ശ്രേയയും പ്രമുഖ താരം ആന്‍ഡ്രൂ കൊച്ചീവുമായി രഹസ്യ വിവാഹം നടന്നതായി കഴിഞ്ഞ ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. വിവാഹത്തെ കുറിച്ച്‌ ചോദിച്ച മാധ്യമങ്ങളോട് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ശ്രേയയുടെ മറുപടി.